മുടി വെട്ടി താടി വടിച്ച് ‘പുഴു’ സിനിമയ്ക്കായി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; വൈറലായി ഫോട്ടോസ്

ലോക്ക്ഡൗൺ കാലഘട്ടത്തിൽ മുടിയും താടിയും നീട്ടിയ ഒരു ഗെറ്റപ്പിലാണ് മമ്മൂട്ടിയെ ആരാധകർ കണ്ടിരുന്നത്. ആ ലുക്കിലുള്ള ഫോട്ടോസെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വത്തിലും ആ ഒരു ലുക്കിലാണ് അദ്ദേഹം എത്തിയിരി...

- more -

The Latest