പുഴയിലേക്ക് റോഡ് വെട്ടി വ്യാപകമായി മണൽ കടത്തുന്നു; ഷിറിയ പുഴയുടെ ബാഡൂർ ഭാഗങ്ങളിൽ പോലീസ് കണ്ടെത്തിയത് വലിയ നിയമലംഘനം; മണൽ മാഫിയയെ സഹായിച്ചത്‌ പുഴയോരത്തുള്ള വീട്ടുകാർ

കാസർകോട്: ലോക് ഡൗൺ മറവിൽ ഷിറിയ പുഴയിൽ നിന്നും വ്യാപകമായി മണൽ കടത്തുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പെട്രോളിങ് ശക്തമാക്കി. വെള്ളിയാഴ്ച്ച ഉച്ചയോടെ ബദിയടുക്ക പോലീസ് നടത്തിയ പരിശോധനയിൽ പുഴയിലേക്ക് റോഡ് വെട്ടി മണൽ കടത്തുന്നതായി കണ്ടെത...

- more -

The Latest