സൈനിക വേഷത്തിലെത്തിയ അഞ്ച് അം​ഗ സംഘം തോക്കുകളുപയോ​ഗിച്ച് വെടിയുതിത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കടന്നു; ശക്തമായി അപലപിച്ച് ഇന്ത്യ

റഷ്യയിൽ ഭീകരാക്രമണം, 60 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഗീത പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. പരിപാടിക്ക് എത്തിയ ആയിരക്കണക്കിന് ആളുകൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്...

- more -
പുടിനെതിരെയുള്ള ഐ.സി.സി അറസ്റ്റ് വാറണ്ട് അവഗണിച്ച് റഷ്യ: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ തീരുമാനം

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് അവഗണിച്ച് റഷ്യ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പുടിന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപട...

- more -
പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിൻ്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നത്; യുദ്ധനയം മാറ്റാൻ തയ്യാറായില്ലെങ്കിൽ റഷ്യയിൽ വിപ്ലവം നടക്കും; പുടിന് വാഗ്നര്‍ മേധാവിയുടെ മുന്നറിയിപ്പ്

റഷ്യയുടെ യുദ്ധനയത്തിനെതിരെ രൂക്ഷ വിമർശനവുമായി വാഗ്നർ ഗ്രൂപ്പിൻ്റെ സ്വകാര്യ സൈനിക വിഭാഗം മേധാവി യെവ്ജെനി പ്രിഗോഷിൻ രംഗത്ത്. ബഖ്മുത്ത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തിൽ വാഗ്നർ ഗ്രൂപ്പിലെ 20,000-ത്തിലധികം സൈനികർ കൊല്ലപ്പെട്ടതായി പ്രിഗോഷിൻ പറഞ്ഞ...

- more -
റഷ്യയുടെ തന്ത്രപ്രധാനമായ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിച്ചേക്കാം; വെളിപ്പെടുത്തി ബെലാറസ് പ്രസിഡന്റ്

റഷ്യയുടെ തന്ത്രപ്രധാനമായ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിച്ചേക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ. ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പ് റഷ്യൻ സൈന്യത്തെ ശേഖരിക്കുന്നതിനുള്ള ഒരു സ്റ്റേജിംഗ് ഗ്രൗണ്ടായിരുന്നു ബെലാറസ്. അതേസമയം ബെലാറസിൽ തന്...

- more -
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനം റഷ്യയില്‍ വിലക്കണം; ആവശ്യവുമായി റഷ്യൻ പാർലമെന്റ് സ്പീക്കർ

രാജ്യത്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രവർത്തനങ്ങൾ വിലക്കണമെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാസെസ്ലാവ് വോലോദിന്‍.റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ്‌ , അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നി...

- more -
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് റഷ്യയിലേക്ക്; പുടിനുമായി ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യങ്ങള്‍

റഷ്യയ്ക്കുള്ള പ്രത്യക്ഷ പിന്തുണയുടെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തും. ഉക്രൈന്‍ അധിനിവേശത്തിനും പടിഞ്ഞാറും കിഴക്കും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിനിടയില്‍ റഷ്യന്...

- more -
ലോകത്തെ അതിസമ്പന്നരില്‍ ഒരാള്‍: വ്ളാഡിമിര്‍ പുടിന്‍ മറച്ചുവച്ചിരിക്കുന്ന സ്വത്തുക്കളുടെ രഹസ്യം മറനീക്കുമ്പോൾ

ലോകത്തെ അതിസമ്പന്നരില്‍ ഒരാളാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എങ്കിലും അദ്ദേഹത്തിൻ്റെ ആസ്തി കണക്കാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സ്വത്തിൻ്റെ വിവരങ്ങള്‍ വളരെ രഹസ്യമായാണ് പുടിന്‍ സൂക്ഷിച്ചിരിക്കുന്നത്. കടലാസ് കമ്പനികള്‍, റിയല്‍ എസ്റ്...

- more -
ഉക്രെയ്‌ന് മേല്‍ ആണവായുധ പ്രയോഗം; പുടിനെ തടഞ്ഞത് ഇന്ത്യയും ചൈനയുമാവാമെന്ന് യു.എസ്

ഉക്രെയ്‌ന് മേല്‍ ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്ന് പുടിനെ തടഞ്ഞത് ഇന്ത്യയും ചൈനയുമാവാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയും ചൈനയും ഇടപെട്ടില്ലായിരുന്നെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ ഉക്രെയ്‌നില്‍ ആണവായുധം...

- more -
സുരക്ഷാഭയം; ഔദ്യോഗിക യാത്രകള്‍ക്കായി പുടിന്‍ ഉപയോഗിക്കുന്നത് പ്രത്യേകം നിര്‍മ്മിച്ച കവചിത ട്രെയിന്‍, വസതികള്‍ക്ക് സമീപം രഹസ്യ റെയില്‍വേ നെറ്റ്‌വർക്ക്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തൻ്റെ ഔദ്യോഗിക യാത്രകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച കവചിത തീവണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹത്തിൻ്റെ വസതികള്‍ക്ക് സമീപം രഹസ്യ റെയില്‍വേ ശൃംഖല നിര്‍മ്മിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട്.പ്രേ...

- more -
റഷ്യക്ക് ആയുധ ക്ഷാമം; പുടിന് തന്ത്രപരമായി പാളിച്ചകള്‍ പറ്റി; റഷ്യ ഇതിന് കനത്ത വില നല്‍കേണ്ടി വരും; ബ്രിട്ടീഷ് ചാര സംഘടനാ മേധാവി പറയുന്നു

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് തന്ത്രപരമായി പാളിച്ചകള്‍ പറ്റിയെന്നും റഷ്യ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ബ്രിട്ടീഷ് ചാര സംഘടനാ മേധാവി ജെറെമി ഫ്‌ളെമിംഗ്. മാസങ്ങളായി ചുമത്തപ്പെട്ടിരിക്കുന്ന സാമ്പത്തിക ഉപരോധം ഉക്രെയ്‌നെതിരെ യുദ്ധം...

- more -

The Latest