കവര്‍ച്ചാ സംഘം അർധരാത്രി ഫാംഹൗസില്‍ അതിക്രമിച്ചു കടന്നു; കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, പൊലീസ് അന്വേഷണം ആരംഭിച്ചു

പുത്തൂര്‍ / കാസർകോട്: പുത്തൂര്‍ പടുവന്നൂര്‍ വില്ലേജില്‍ ഫാംഹൗസില്‍ അതിക്രമിച്ചു കടന്ന കവര്‍ച്ചാസംഘം കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട ശേഷം 150 ഗ്രാം സ്വര്‍ണവും 40,000 രൂപയും കൊള്ളയടിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. മുന്‍ ഗ്ര...

- more -

The Latest