തൃശൂരിൽ ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട തീവണ്ടി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു; ട്രെയിനുകള്‍ കടത്തിവിടുന്നത് വേഗം കുറച്ച്

തൃശൂർ ജില്ലയിലെ പുതുക്കാടിനടുത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു താറുമാറായ തീവണ്ടി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ട്രെയിനുകള്‍ വേഗം കുറച്ച് കടത്തിവിട്ടു തുടങ്ങി. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടന്നു...

- more -