പുത്തിഗെ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തി

കാസര്‍കോട്: പുത്തിഗെ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തി. പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇതര വകുപ്പുകളും, കുടുംബശ്രീ, എം.ജി.എൻ.ആർ.ഇ.ജി.എ, ഹരിതകർമസേന, തോട്ടം ഉടമകൾ എന്നിവരുമായി ചേർന്നാണ് പ്രതിരോധ പ്രവർത്തനം ...

- more -