ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോത്സവം സപ്തംബർ 17,18,19; ലോഗോ പ്രകാശനം ചെയ്‌തു, 80 ഓളം പുസ്തക സ്റ്റാളുകൾ മേളയിലുണ്ടാകും

കാസർകോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ നിർവഹിച്ചു ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്...

- more -