സാറാ അബൂബക്കർ മുസ്ലീം സ്ത്രീകൾക്ക് മാർഗ്ഗദർശനം നൽകി: ഡോ. രത്നാകര മല്ലമൂല

കാസർകോട്: മുസ്ലീം സ്ത്രീകൾക്ക് മാർഗ്ഗദർശനം നൽകിയ എഴുത്തുകാരിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു സാറാ അബൂബക്കറെന്ന് കന്നട എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രത്നാകര മല്ലമൂല അഭിപ്രായപ്പെട്ടു. മത, ജാതി ചിന്തകൾക്കപ്പുറമുള്ള പുരാഗമന ചിന്തയായിരുന്നു അവ...

- more -

The Latest