ആദ്യം കര്‍ഷകന്‍, പിന്നീടാണ് പോലീസുകാരനായത്’; കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി പഞ്ചാബ് ജയില്‍ ഡി.ഐ.ജി രാജിവച്ചു

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു. കേന്ദ്ര കാര്‍ഷിക ന...

- more -

The Latest