സാമ്പത്തിക ഉപരോധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കേന്ദ്രത്തിനെതിരെ പഞ്ചാബ് സർക്കാർ

ചരക്ക് ട്രെയിനുകൾ കേന്ദ്രസർക്കാർ തടഞ്ഞതിനെതിരേ ഡൽഹി ജന്ദർ മന്ദറിൽ പഞ്ചാബ് മന്ത്രിമാരുടെയും കോൺഗ്രസ് എം.എൽ.എമാരുടെയും പ്രതിഷേധം. മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. ചില പ്രതിപക്ഷ പാർട്ടി അംഗങ്ങളും പ്രതിഷേധത്തിൽ അണിചേർന്ന...

- more -

The Latest