കാർ നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു; രണ്ട് പേർക്കെതിരെ കേസെടുത്തു

വാഹനപരിശോധനക്കിടെ കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ച രണ്ട് പേർക്കെതിരെ കേസ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരെയ...

- more -
ജീവന് ഭീഷണി; പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന 4 നേതാക്കൾക്ക് എക്സ് കാറ്റഗറി സുരക്ഷ

പഞ്ചാബിലെ നാല് ബി.ജെ.പി പ്രവർത്തകർക്ക് എക്‌സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുരക്ഷ ഏർപ്പെടുത്തിയത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നാല് പേരുടെ സുരക്ഷയാണ് കേന്ദ്രം ...

- more -
മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറി; ഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് പഞ്ചാബിൽ ഒൻപത് വയസുകാരൻ അറസ്റ്റിൽ

മതഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് പഞ്ചാബിലെ ഒൻപത് വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.പഞ്ചാബിലെ ബിഷാന്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറിയെന്നാണ് ആരോപണം. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, പ്രാദേശിക...

- more -
പഞ്ചാബിൽ കോൺഗ്രസ് ത്രിശങ്കുവിൽ: സീറ്റ് നിഷേധിച്ചു; മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്രനായി മത്സരിക്കും; പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ് കോണ്‍ഗ്രസ് വിമതനായി മത്സരിക്കും. ബാസ്സി പടന്ന മണ്ഡലത്തില്‍ നിന്ന് താന്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിക്കുമെന്ന് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്ന...

- more -
ഇന്ധന നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്; കുറച്ചത് പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയും

പഞ്ചാബിൽ പെട്രോളിനും ഡീസലിനുമുള്ള മൂല്യവർദ്ധിത നികുതി കുറച്ചു. പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് നൂറിന് മുകളിൽ ആയിരുന്ന പെട്രോളിന് 96 രൂപയും 89 രൂപ ആയിരുന്ന ഡീസലിന് 84 രൂപയായും കുറയും. കേന്ദ്രം ...

- more -
ബി.ജെ.പി തള്ളിക്കളഞ്ഞ സിദ്ദുവിനെ കോണ്‍ഗ്രസിന്‍റെ തലപ്പത്ത് ഇരുത്താൻ ശ്രമം; പഞ്ചാബ് കോണ്‍ഗ്രസിൽ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍

നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് സ്ഥാനത്തേക്ക് ഉടന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ നീക്കവുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നവജ്യോത് സിംഗ് സിദ്ദുവിനെ സംസ്ഥാന കോണ്‍ഗ്രസ് മേധാവിയായി ഉയര്‍ത്തുന്നതിനെ എതിര്‍ത്തുകൊണ്ട് ല...

- more -
വീണ്ടും രാജ്യത്തെ നടുക്കിയ പീഡനം; പഞ്ചാബിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു

പഞ്ചാബിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് ചുട്ടുകൊന്നു. പാതി വെന്ത മൃതദേഹം ജലാൽപൂരിലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രതികളുടെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജലാൽപൂരിൽ തന്നെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മക...

- more -
കേന്ദ്രത്തിന്‍റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകരുടെ പ്രതിഷേധം

റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബിലെ കര്‍ഷകരാണ് സിം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. നേരത്തെ സിം കത്തിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് റിലയന്‍സിന്‍റെ ജ...

- more -

The Latest