ഞെട്ടലുണ്ടാക്കുന്ന വാർത്ത, ഉൾക്കൊള്ളാനാവുന്നില്ല; കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ മോഹൻലാൽ

അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. പൂനീത് രാജ്കുമാറിനൊപ്പം മൈത്രി എന്ന ചിത്രത്തിൽ ലാൽ അഭിനയിച്ചിരുന്നു. പുനീത് രാജ്കുമാറിൻ്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഒരുപാട് വർഷങ്ങളായി തനിക്ക് അടുത്തറിയാവു...

- more -

The Latest