സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം; ഉദ്യോഗസ്ഥർക്ക് പഞ്ച് ചെയ്ത് ഇനി മുങ്ങാനാവില്ല

സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കും. ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥർ പഞ്ച് ചെയ്ത് മുങ്ങുന്നത് ഒഴിവാക്കാനാണ് നടപടി . ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി. ആദ്യത്തെ രണ്ട...

- more -

The Latest