പുൽവാമ ആക്രമണം; മോദി സർക്കാർ മൗനം വെടിയണം; ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല: സീതാറാം യെച്ചൂരി

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ കശ്മീർ ഗവർണർ സത്യപാൽ മാലികിൻ്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് പ്രസ്താവനയിൽ വ്യക്തമാണ്. മോദി സർക...

- more -