കാസർകോട് ജില്ലയില്‍ 117069 കുട്ടികള്‍ക്ക് 31 ന് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും; വിതരണത്തിന് 1250 കേന്ദ്രങ്ങള്‍

കാസര്‍കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ല പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനൊരുങ്ങി. ദേശീയ പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി ജനുവരി 31ന് നടക്കുന്ന പള്‍സ് പോളിയോ പ്രതിരോധ പരിപാടിയില്‍ ജില്ലയിലെ 762 അതിഥി തൊഴിലാളികളുടെ കുട്ടികള്...

- more -

The Latest