പാവപ്പെട്ടവളാണ് പക്ഷെ, ശരീരം വില്‍ക്കില്ല; മരിക്കും മുമ്പ് അങ്കിത സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഇക്കാര്യങ്ങള്‍

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ റിസോര്‍ട്ടിലെ റിസപ്‌ഷനിസ്‌റ്റ് 19 കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായകമായി യുവതിയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍. ഇതിനൊപ്പം സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയിലുമുള‌ളത് പ്രതികള്‍ക്കെതിരായ നിര്‍ണായക തെളിവു...

- more -

The Latest