പുലികള്‍ അണിനിരന്ന് തൃശൂര്‍ നഗരം; വന്യതാളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വെച്ചതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ പുലികളുടെ പെരുങ്കളിയാട്ടം, കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. ഓണാഘോഷത്തിന് സമാപനം കുറിച്ചുള്ള പുലിക്കളി വെള്ളിയാഴ്‌ച തൃശൂരിൽ അരങ്ങേറി. ഇത്തവണ അഞ്ച് സംഘങ്ങളാണ് പുലികളെ ഇറക്കിയത്. സ്വരാജ് റൗണ്ടിൽ പുലിയാരവം മുഴങ്ങുമ്പോൾ ആളും...

- more -

The Latest