പൊതുകക്കൂസില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് പാനി പൂരി നിര്‍മ്മാണം; കട നാട്ടുകാർ തല്ലിത്തകർത്തു

പാനി പൂരിയില്‍ കക്കൂസില്‍ നിന്നുളള വെള്ളം ഉപയോഗിച്ച കച്ചവടക്കാരന്‍റെ കട നാട്ടുകാർ തല്ലിത്തകർത്തു. പാനിപൂരിയില്‍ കച്ചവടക്കാരന്‍ കക്കൂസ് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ശുചിമുറിയില്‍ നിന്നു...

- more -

The Latest