തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് പരസ്യങ്ങളിൽ ആധിപത്യം സ്ഥാപിച്ച് ബി.ജെ.പി; കോർപ്പറേറ്റ് ഭീമന്മാർ പോലും പിന്നിൽ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി വീട്തോറുമുള്ള പ്രചാരണങ്ങൾക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾക്കും ചൂടേറുകയാണ്. നിലവിൽ ഫേസ്ബുക്ക് പരസ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പല രാഷ്ട്രീയ പാർട്ടികളും. കോർപ്പറേറ...

- more -