പൊതുജനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ കാവൽക്കാർ: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാസർകോട്: പൊതുജനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . കയ്യൂർ-ചെമ്പ്രക്കാനം - പാലക്കുന്ന് റോഡ് നാടിന് സമർപ്പിച്ച് കയ്യൂർ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സ...

- more -