സ്വാതന്ത്ര്യദിനാഘോഷം: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ മത്സര പരിപാടികള്‍; വിജയികളെ ഉള്‍പ്പെടുത്തി സ്വാതന്ത്ര്യ സമര പഠനയാത്ര

കാസര്‍കോട്: ഇന്ത്യ സ്വതന്ത്രമായതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ആസാദികാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനപ്രകാരം കാസര്‍കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍...

- more -

The Latest