പട്ടാപകൽ കാസർകോട് നഗരത്തിൽ ആള്‍ക്കുട്ട മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടു; സി.സി.ടി.വി ദൃശ്യം അടക്കം പരിശോധിച്ച് ശക്തമായ അന്വേഷണത്തിൽ പോലീസ്; നഗരത്തെ നടുക്കിയ സംഭവം ഉത്തരേന്ത്യൻ മോഡൽ കൊലപാതകമോ..?

കാസർകോട്: നഗരത്തിൽ പട്ടാപകൽ ആള്‍ക്കുട്ടത്തിൻ്റെ മർദ്ദനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കിംസ് - സൺറൈസ്, അരമന എന്നീ ആശ...

- more -

The Latest