മുളിയാറിലെ വിവിധ പൊതു പ്രശ്നങ്ങൾക്ക് പരിഹാരം വേണം; സി.എച്ച് കുഞ്ഞമ്പു എം.എൽ.എക്ക് നിവേദനം നൽകി

വിദ്യാനഗർ/ കാസര്‍കോട്: മുളിയാർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികൾക്ക് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും,പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് നിവേദനംനൽകി. കാറഡുക്ക ബ്ലോക്ക്...

- more -

The Latest