കോവിഡ് പോരാട്ടം: പൊതു, സ്വകാര്യ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത് കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് 19 വ്യാപനം തടയുന്നതിന് പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും അടുത്ത 14 ദിവസം പങ്കെടുക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. തനിക്കോ, താന്‍ മൂലം മറ്റാരാള്‍ക്കോ കോവിഡ്...

- more -