കോവിഡ് വ്യാപനം വർദ്ധിച്ചു; ദുബായിൽ പൊതുവേദി പരിപാടികൾ, ഡി.ജെ എന്നിവയ്ക്ക് വിലക്ക്

കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ദുബായിൽ പൊതുവേദി പരിപാടികൾ, ഡി.ജെ തുടങ്ങിയ വിനോ​ദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. റെസ്റ്റോറന്റുകളിലും ബിച്ചുകളിലുമായി നടക്കുന്ന ഡി.ജെ പരിപാടികൾ, ലൈവ് ബാന്‍ഡ് തുടങ്ങിയവാ നിരോധന പരിധിയില്‍ വരുമെന്ന് മീഡിയ...

- more -

The Latest