പൊ​തു​മാ​പ്പ് നീ​ട്ടി; വിസാ നിയമ ലംഘകര്‍ക്ക് പിഴ കൂടാതെ യു​.എ.​ഇ​ വി​ടാ​ൻ മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശം

പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി യു.​എ.​ഇ. മാ​ർ​ച്ച് ഒ​ന്നി​ന് മു​ൻ​പ് വി​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ർ​ക്ക് യു​.എ​.ഇ വി​ടാ​ൻ ന​വം​ബ​ർ 17 വ​രെ സ​മ​യം അനുവദിക്കുകയും ചെയ്തു. മെ​യ് എ​ട്ടി​ന് പ്ര​ഖ്യാ​പി​ച്ച പൊ...

- more -