സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച 13 കുട്ടികളും ഒരു അധ്യാപികയും ആശുപത്രിയിൽ

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽലെ 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. സ്കൂൾ വാർഷികാഘോഷത്തിനിടെ വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. ആരുടെയും നില ഗുരുത...

- more -

The Latest