പുതുക്കൈയിൽ ഹൈടെക് കയർ ഡീഫൈബറിംഗ് യൂണിറ്റ് തുറന്നു; പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കുക ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്

കാസര്‍കോട്: പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുകയും അതിലൂടെ മെച്ചപ്പെട്ട പ്രവർത്തനം സാധ്യമാക്കി ലാഭമുണ്ടാക്കി പ്രവർത്തിപ്പിക്കുകയുമാണ് സർക്കാരിന്‍റെ നയമെന്ന് വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് . സർക്കാരിന്‍റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി കാ...

- more -

The Latest