പത്തനംതിട്ടയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന കേസ്; അറസ്റ്റിലായ 10ആം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ വീട്ടില്‍ നിന്ന് സി.സി.ടി.വി മോഷ്ടിച്ച കേസിലും കഞ്ചാവ് കേസിലും പ്രതികൾ

പത്തനംതിട്ടയിൽ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ കാലം ഞെട്ടിപ്പിക്കുന്നത്. പതിനാറ് വയസ്സിനിടെ കുട്ടി കുറ്റവാളികൾമോഷണ കേസിലും കഞ്ചാവ് കേസിലും പ്രതികൾ. രണ്ട് വര്‍ഷം മുന്‍പ് വീണാജോ‌ര...

- more -

The Latest