പി.ടി ചാക്കോയ്ക്കും എ. കെ ആന്റണിക്കും ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായി വി. ഡി സതീശൻ മാറുമ്പോള്‍; കാത്തിരിക്കുന്നത് വെല്ലുവിളികള്‍

പി.ടി ചാക്കോയ്ക്കും എ. കെ ആന്റണിക്കും ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. പി.ടി ചാക്കോ നാൽപ്പത്തി രണ്ടാം വയസിൽ പ്രതിപക്ഷ നേതാവായപ്പോൾ ,ആന്റണി 55-ാം വയസിലും ആ സ്ഥാനത്ത് എത്തി. അമ്പത്തിയാറുകാരനായ വി.ഡി. സതീശൻ പ്രതിപക്...

- more -