ബ്രിട്ടാസിൻ്റെ നിലപാട്‌ മലയാളിക്ക്‌ അഭിമാനം; പി.ടി ഉഷയെ ഓർത്ത്‌ ലജ്ജിക്കുന്നു, നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതി: ടി.പത്മനാഭൻ

തളിപ്പറമ്പ്‌ / കണ്ണൂർ: ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെ കുറിച്ച് അഭിമാനിക്കുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ച് നിന്ന ജോൺ ബ്രിട...

- more -
അച്ചടക്ക ലംഘനം; തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നു: പി. ടി ഉഷ

തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുകയാണെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി. ടി ഉഷ. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായി നടന്ന അന്വേഷണത്തിൻ്റെ റിപ്പോര്‍ട്ട് പുറത്തു വര...

- more -
പി.ടി ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡണ്ട്; ഐ.ഒ.എ തലപ്പത്തെ ആദ്യ വനിതയും മലയാളിയും

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (IOA) പ്രസിഡണ്ടായി ഒളിംപ്യൻ പി.ടി ഉഷയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിൻ്റെ മേൽ...

- more -
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേ എതിരില്ലാതെ പി ടി ഉഷ; പ്രഖ്യാപനം ഡിസംബര്‍ പത്തിന്

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ പി ടി ഉഷ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ഉഷ തന്നെ തലപ്പത്ത് എത്തുമെന്ന് ഉറപ്പായി. മറ്റ് നോമിനിേഷനുകള്‍ കിട്ടിയിട്ടി...

- more -
കായിക താരം പി.യു ചിത്ര വിവാഹിത ആകുന്നു; ആഡംബരങ്ങൾ ഇല്ലാതെ നിശ്ചയം, ലോക ചാമ്പ്യന്‍ഷിപ്പില്‍ തഴയപ്പെട്ട നിർഭാഗ്യവതി

ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. താരത്തിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. പാലക്കാട്, മുണ്ടൂര്‍, പാലക്കീഴ് സ്വദേശിനിയായ ചിത്ര 1500 മീറ്ററില്‍ ഇന്ത...

- more -

The Latest