പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പിടി 7 ഇനിമുതൽ ‘ധോണി’; പുതിയ പേര് നൽകി വനം വകുപ്പ് മന്ത്രി

പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന്‍ (പിടി 7) ഇനി ധോണി എന്നപേരിൽ അറിയപ്പെടും. വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ആണ് ആനയ്ക്ക് പുതിയ പേരിട്ടത്. നാല് വർഷമായി ധോണി പ്രദേശത്തിനെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമാ...

- more -