ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാൻ അക്ഷയ് കുമാര്‍

കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാര്‍. തനിക്ക് ഇന്ത്യയാണ് എല്ലാം എന്നും പാസ്‌പോര്‍ട്ട് മാറ്റാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു എന്നും കാര്യമറിയാതെയാണ് ആളുകള്‍ തൻ്റെ കനേഡിയന്‍ പൗരത്വത്തെ വിമര്‍ശിക്കുന്നത് എന്നും ആജ് തകിനു...

- more -

The Latest