സോറിയാസിസ് പകരില്ല; ചികിത്സ വേണം, കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മര്‍ദം, ശാരീരിക സമ്മര്‍ദം ശ്രദ്ധിക്കണം

ചര്‍മപാളികള്‍ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണ് സോറിയാസിസ്. ചര്‍മത്തെ ബാധിക്കുന്ന സങ്കീര്‍ണമായ ഒരു ദീര്‍ഘകാല രോഗാവസ്ഥ. വളരെ സമയമെടുത്താണ് സോറിയാസിസ് ഒരാളില്‍ രൂപപ്പെടുന്നത്. ചര്‍മത്തില്‍ പാടുകളും ചൊറിച്ചിലും ഇതുമൂലം അനുഭവപ്പെടും. കൈമുട്ടുകള...

- more -

The Latest