പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു; മരണം അർബുദ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ

പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലർ ആയിരുന്നു. ര...

- more -

The Latest