പി.എസ്.സി 39 തസ്‌തികകളിലേക്ക് വിജ്ഞാപനം; സാധ്യതാ പട്ടികയും ചുരുക്കപട്ടികയും ഉടൻ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പൊലീസ്‌ വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിയോളജി വിഭാഗത്തില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റണ്ട്, കേരള ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍...

- more -