പി.എസ്.സിയുടെ പേരിൽ വ്യാജ കത്ത്; ജോലി വാഗ്‌ദാനം പ്രതികൾ ഓൺലൈൻ ഇടപാടിലൂടെ പണം തട്ടിയത് 35 ലക്ഷം രൂപ, പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം: പി.എസ്.സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച സംഘം പൊലീസ് ഇൻ്റെലിജൻസിൽ അടക്കം ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിയത് 35 ലക്ഷം രൂപ. അടൂർ സ്വദേശി ആർ.രാജലക്ഷ്മി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്‌മി എന്നിവരും കൂട്ടാളികളും ചേർന്നാണ് തട്ടിപ്പ് നടത്ത...

- more -

The Latest