പി.എസ്.സി പരീക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ചെയര്‍മാന്‍ എം.കെ.സക്കീര്‍; കാസർകോട് ജില്ലാ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാസർകോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ്റെ പരീക്ഷാ സംവിധാനങ്ങളെ മെച്ചപ്പെടുത്തി സുതാര്യമാക്കി മുന്നോട്ടുകൊണ്ടു പോകുമെന്ന് കേരള പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. പി.എസ്.സി ജില്ലാ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

- more -
പി.എസ്. സി പരീക്ഷയിൽ ജയിച്ചാലും കാര്യമില്ല; ഗതാഗതനിയമങ്ങൾ ലംഘിച്ച്‌ ശിക്ഷക്കപ്പെടുന്നവർക്ക് പൊലീസിൽ നിയമനം നൽകില്ല

തുടർച്ചയായി ഗതാഗതനിയമങ്ങൾ ലംഘിച്ച്‌ ശിക്ഷക്കപ്പെടുന്നവർക്ക് പൊലീസിൽ നിയമനം നൽകില്ല. പൊലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. ഉന്നത പൊലീസ...

- more -
തിരുവനന്തപുരത്തെ ബി.ജെ.പി മുന്നേറ്റത്തിൽ ജാഗ്രത വേണം; പരീക്ഷാ തട്ടിപ്പും നികുതി വെട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കി: വിമർശനവുമായി മുഖ്യമന്ത്രി

പിഎസ്സി പരീക്ഷ തട്ടിപ്പും കോർപ്പറേഷൻ നികുതി വെട്ടിപ്പും പാർട്ടിക്ക് കളങ്കമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. ജില്ലയിൽ ബി.ജെ.പി മുന്നേറ്റത്തിൽ ജാഗ്രത വേണമെ...

- more -
സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി. എസ്. സിക്ക് വിട്ടു; ബില്ല് നിയമസഭ പാസാക്കിയത് ശബ്ദവോട്ടോടെ; തീരുമാനം മണ്ടത്തരമാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി. എസ്. സിക്ക് വിട്ടു. ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. മുസ്‌ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുള്‍ റഹ്മാന്‍ അറിയ...

- more -
പി. എസ്. സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ ജൂലൈ മൂന്നിന്

പത്താം ക്ലാസ് യോഗ്യതയായുള്ള വിവിധ തസ്തികകളിലേക്കുള്ള പി. എസ്. സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ ജൂലൈ മൂന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ കാസർകോട് ജി. വി. എച്ച്. എസ്. എസ് ഫോർ ഗേൾസ് പരീക്ഷാ കേന്ദ്രത്തിൽ നടത്തുന്നതാണ്. ...

- more -
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ വലുപ്പം സര്‍ക്കാര്‍ കുറച്ചേക്കും ; കാരണം അറിയാം

തിരുവനന്തപുരം: പി.എസ്‌.സി റാങ്ക് ലിസ്റ്റുകളില്‍ പേര് ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷത്തിനും നിയമനം ലഭിക്കാത്തതിനാല്‍, സപ്ലിമെന്ററി ലിസ്റ്റുകളുടെ വലിപ്പം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കും. നിയമനം ആവശ്യപ്പട്ട് വിവിധ...

- more -
കെ.എസ്.യു സമരത്തിലെ അക്രമം ആസൂത്രിതം, ​ദുഷ്ട മനസുകളുടെ ​ഗൂഢാലോചന: മുഖ്യമന്ത്രി

സംസ്ഥാന സെക്രട്ടറിയറ്റിന് മുന്നിൽ കെ.എസ്.യു സമരത്തിൽ ഉണ്ടായ അക്രമങ്ങൾ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ വികസനം ജനങ്ങളിൽ എത്തിക്കാതിരിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നു. ജോ...

- more -
സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുന്നു; സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാര്‍: ഇ.പി ജയരാജൻ

കേരളാ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജൻ. എന്നാൽ ഇതേ വരെ അത്തരമൊരു ചർച്ചയ്ക്ക് സമരക്കാർ തയ്യാറായിട്ട...

- more -
പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍; കുത്തി ഇരുപ്പ് സമരം നടത്തി

സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ കുത്തി ഇരുപ്പ് സമരം നടത്തി. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് ന...

- more -
കേരളാ സര്‍ക്കാര്‍ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം

സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന ...

- more -

The Latest