ആഗോളതലത്തിൽ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക്; 300 കോടി ക്ലബ്ലിലെത്തുന്ന ആറാമത്തെ തമിഴ് സിനിമയായി പൊന്നിയിൻ സെൽവൻ

വിഖ്യാത തമിഴ് സാഹിത്യകാരൻ കല്‍ക്കിയുടെ നോവലിനെ ആധാരമാക്കി മണിരത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിൽ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക് അടു...

- more -

The Latest