മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് സി.പി.എമ്മിൽ ചേർന്നു; അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പ്രശാന്ത്

ഡി.സി.സി അധ്യക്ഷ നിയമനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് സി.പി.ഐ.എമ്മിൽ ചേർന്നു. എ.കെ.ജി സെന്ററിലെത്തി പാർട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനിൽ നിന്നാണ് പ്രശാന്ത് പാർട്ടി അംഗത്വം സ്വീകരിച്ചത...

- more -

The Latest