വലിയ ചിറകുകൾ ശക്തമായി വീശിയപ്പോൾ പേടിച്ച് താഴെ വീണു; അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ തത്തയുടെ ഉടമസ്ഥന് 74 ലക്ഷം രൂപ പിഴ വിധിച്ചു

മക്കോവോ ഇനത്തിൽപെട്ട തത്തയെ വളർത്തിയ ഒരാൾക്ക് ലഭിച്ചത് 74 ലക്ഷം രൂപ പിഴയും രണ്ട് മാസം തടവ് ശിക്ഷയും. തായ്വാനിലാണ് സംഭവം. പ്ലാസ്റ്റിക് സർജനായ ഡോ ലിൻ ആണ് അയൽക്കാരനായ ഹുവാങ്ങിനെതിരേ കേസ് കൊടുത്തത്. ഈ തത്ത തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഡോക്ടറെ ...

- more -

The Latest