പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ട്; പ്രകോപന പരാമർശങ്ങളുമായി കെ.പി അനിൽ കുമാർ

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ. പി അനിൽ കുമാർ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും അനിൽ കുമാർ പറഞ്ഞു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരു...

- more -

The Latest