പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ധര്‍മ്മടത്ത് റോഡ് ഷോ; മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി ആരോപണം

കോവിഡ് പ്രോട്ടോക്കോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചതായി ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാന നാളുകളില്‍ മുഖ്യമന്ത്രി രോഗബാധിതനായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം പറയുന്നത്. ഏപ്രില്‍ നാലിന്...

- more -
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; പ്രതിദിന വാര്‍ത്താസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

പ്രതിദിന വാര്‍ത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താൽക്കാലികമായി ...

- more -
പ്രോട്ടോകോൾ ലംഘനവും വി. മുരളീധരന്‍റെ കേന്ദ്രമന്ത്രിക്കസേരയും

സ്മിത മേനോനുമൊത്തുള്ള ഇന്ത്യൻ ഒസെൻറിക്ക് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത വിഷയത്തിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന് മന്ത്രി പദവി നഷ്ടമായേക്കും. നയതന്ത്ര പ്രാധാന്യം ഉള്ള ഒരു സമ്മേളനത്തിൽ സർക്കാരിന്‍റെ അറിവില്ലാതെ തന്‍റെ സുഹൃത്ത് കൂ...

- more -
കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ്ചെയ്തു; മാസ്‌ക് ധരിക്കാത്ത 35337 പേര്‍ക്കെതിരെ കേസ്

കാസർകോട്: കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1336 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 22 ന് മഞ്ചേശ്വരം (2), കുമ്പള (4)...

- more -
മത്സ്യബന്ധനത്തിലും വിപണനത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മത്സ്യബന്ധന – തുറമുഖ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം

കാസര്‍കോട്: കോവിഡ് 19 പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്‍പ്പെടെ മത്സ്യബന്ധനം, മത്സ്യവില്‍പന എന്നിവ നടത്തുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറത്തെിറക്കി. ഹാര്‍ബറിലെ മത്സ്യബന്ധന വിപണന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേ...

- more -
ബലിപെരുന്നാള്‍: നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കാസർകോട്: കോവിഡ്-19 വ്യാപനസാഹചര്യത്തില്‍ ബക്രീദ് പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി .സജിത് ബാബു അറിയിച്ചു. പൊതു സ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനയ്ക്...

- more -
പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ ; ഡ്രൈവര്‍മാര്‍, യാത്രക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കാസര്‍കോട്: പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവര്‍മാരും യാത്രക്കാരും അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ 2020 മെയ് 22 ന്റെ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് കാസര്‍കോട് ആര്‍. ടി. ഒ ഇ. മോഹന്‍ദാസ് അ...

- more -
ലോക്ക് ഡൌൺ: ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗര്‍ഭിണികള്‍ക്ക് കേരളത്തില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം പുറത്തിറക്കി സര്‍ക്കാര്‍

രാജ്യവ്യാപക ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ഗര്‍ഭിണികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഗര്‍ഭിണികള്‍ മതിയായ ചികിത്സാ രേഖകള്‍ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്...

- more -

The Latest