Trending News



സംസ്ഥാനത്തെ കോവിഡ് ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം; ഗുരുതര പ്രശ്നങ്ങളില്ലാത്തവർക്ക് ഡിസ്ചാർജിന് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
സംസഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം വരുത്തി. ഗുരുതര പ്രശ്നങ്ങളില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇനി മുതൽ നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെ...
- more -വി. മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം; അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ നിര്‍ദ്ദേശം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോകോള്‍ ലംഘന പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. അബുദാബിയിലെ കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റ് പങ്കെടുത്ത സംഭവത്തിലാണ് പരാതി. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് ന...
- more -കോവിഡ് 19 ;വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്; യു.എ.ഇയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങിനെ
കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യു.എ.ഇ. വിവാഹവും മരണാനന്തര ചടങ്ങുകളും ഉള്‍പ്പെടെയുള്ള കുടുംബ ഒത്തുചേരലുകളില്‍ ഇനി മുതല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്ക...
- more -തദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ്; പുതുക്കിയ വോട്ടർ പട്ടിക ഈ മാസം; സംസ്ഥാനം കാണാനിരിക്കുന്നത് പുതിയ രീതിയിലുള്ള തെരഞ്ഞെടുപ്പ്
കേരളത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഒക്ടോബറിലോ നവംബറിലോ നടത്താൻ ആലോചന. കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണമായും ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെട...
- more -ബലിപെരുന്നാള്‍: മുസ്‌ലിം മതനേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി; ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന...
- more -Sorry, there was a YouTube error.