പ്രതിഷേധത്തിൻ്റെ മറവില്‍ തെരുവില്‍ തേര്‍വാഴ്‌ച; കേരളമാകെ അഴിഞ്ഞാടി പ്രതിപക്ഷം, എരിതീയില്‍ എണ്ണയൊഴിച്ച്‌ നേതാക്കൾ

തിരുവനന്തപുരം: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളുടെ മറവില്‍ കേരളമാകെ അഴിഞ്ഞാടി പ്രതിപക്ഷം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ സി.പി.ഐ എമ്മിനെതിരെ വ്യാപക അക്രമമാണ് അഴി...

- more -