അഫ്ഗാനില്‍ പ്രതിരോധത്തിന്‍റെ പുതിയ മുഖം; താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്ത് പ്രതിരോധ സേന

താലിബാന്‍റെ നിയന്ത്രണത്തില്‍ നിന്ന് മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ബാഗാന്‍ പ്രവിശ്യയിലെ ബാനു, പോള്‍-ഇ-ഹേസര്‍, ദേ സലാ, എന്നീ ജില്ലകളാണ് താലിബാന്‍ വിരുദ്ധ സേന തിരിച്ചുപിടിച്ചതെന്നാണ് റിപ...

- more -

The Latest