കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും സമര വേദിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്ത് പ്രതിഷേധിച്ച കേസില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവര്‍ കസ്റ്റഡിയില്‍. കോതമംഗലത്തെ ഉപവാസ സ...

- more -

The Latest