മധൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ യു.ഡി.എഫ് മാർച്ചിൽ പ്രതിഷേധം ശക്തമായി; ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു

മധൂർ / കാസർകോട്: ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ചു കമ്പനിക്ക് നൽകുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാതെ തുച്ചമായ തുകയ്ക്ക് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ച്‌ അഴിമതി നടത്തിയ ബി.ജെ പി നേതൃത്ത്വത്തിലുള്ള ഭരണസമിതി രാജിവെക്ക...

- more -