രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് വിളിച്ചു; കോൺഗ്രസിന് എതിരെ ഭരണപക്ഷ പ്രതിഷേധം, പരാമർശം ആദിവാസി വിരുദ്ധവും സ്ത്രീ വിരുദ്ധവുമെന്ന് കേന്ദ്രമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് നേതാവ് രാഷ്ട്രപത്നി എന്ന് എന്നു വിളിച്ചതിൽ വിവാദം ശക്തമായി. കോൺഗ്രസിൻ്റെ ലോക്‌സഭ കക്ഷിനേതാവ് അധീർ രജ്ഞൻ ചൗധരിയാണ് കഴിഞ്ഞ ദിവസം ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചത്. രാഷ്ട്രപതിയെ കോൺഗ്രസ് അപമാനിച...

- more -

The Latest