വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അപമാനിച്ചു; സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിക്കുക, പുരോഗമന കലാസാഹിത്യ സംഘം

വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അപമാനിച്ച സംഘപരിവാർ ഭരണകൂട നീക്കത്തിൽ പ്രതിഷേധമുയർത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. യുനെസ്കോയുടെ ലോക പൈതൃക ചരിത്രത്തിൽ ശാന്തിനികേതൻ ഇടം നേടിയതിൽ ഇന്ത്യക്കാരെല്ലാം അഭിമാനിക...

- more -

The Latest